ജീത്തു ജോസഫിന്റെ തമിഴ് ചിത്രം | filmibeat Malayalam

2019-03-07 164

Karthi and sister-in-law Jyothika to join hands for Jeethu Joseph?
പാപനാശത്തിന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന തമിഴ് ചിത്രം ഒരുങ്ങുകയാണ്. കാര്‍ത്തി നായകവേഷത്തില്‍ എത്തുന്ന സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ ജ്യോതികയും എത്തുമെന്നാണ് അറിയുന്നത്.